ഐഎസ്എൽ; നാളെ, കൊച്ചി മെട്രോ രാത്രി 11.30 വരെ

സീസണിലെ രണ്ടാം ഹോം പോരാട്ടത്തിനായി ബ്ലാസ്റ്റേഴ്സ് നാളെ കൊച്ചിയിൽ ഇറങ്ങും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: നാളെ കൊച്ചി മെട്രോ അധിക സർവീസ് നടത്തും. ഐഎസ്എൽ പോരാട്ടം നടക്കുന്നതിനാലാണ് സർവീസ് നീട്ടിയത്. നാളെ രാത്രി 11.30 വരെ മെട്രോ സർവീസ് നടത്തും. ആലുവ ഭാ​ഗത്തേയ്ക്കും എസ്എൻ ജംങ്ഷൻ ഭാ​ഗത്തേയ്ക്കും സർവീസുണ്ടാകും. 

സീസണിലെ രണ്ടാം ഹോം പോരാട്ടത്തിനായി ബ്ലാസ്റ്റേഴ്സ് നാളെ കൊച്ചിയിൽ ഇറങ്ങും. വൈകീട് 7.30 നടക്കുന്ന പോരാട്ടത്തിൽ മുംബൈ സിറ്റി എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com