തൃശൂര്‍:ഛര്‍ദ്ദില്‍ തൊണ്ടയില്‍ കുടുങ്ങി അഞ്ചുവയസുകാരന് മരിച്ചു. തൃശ്ശൂര്‍ പഴുവില്‍ കിഴുപ്പിള്ളിക്കര സ്വദേശി ഷാനവാസ് നസീബ ദമ്പതികളുടെ മകന് ഷദീദ് ആണ് മരിച്ചത്.
പനിയെ തുടര്‍ന്നാണ് കുട്ടി ഛര്‍ദ്ദിക്കാനിടയായത്. പഴുവില്‍ സെന്റ് ആന്റണീസ് സ്കൂളിലെ എല്‍കെജി വിദ്യാര്‍ഥിയാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ