കോഴിക്കോട്: സംസ്ഥാനത്ത് തെരുവുനായയുടെ ഭീതി ഒഴിയുന്നില്ല. കോഴിക്കോട് അഞ്ചുപേരെ തെരുവുനായ ആക്രമിച്ചു.
കുറ്റ്യാടി മൊകേരിയിലാണ് സംഭവം. മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചുപേരെയാണ് തെരുവുനായ കടിച്ചത്. ഇവരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ