തരകന്‍സ് ഗ്രന്ഥവരിക്ക് എഫ്‌ഐപി ദേശീയ പുരസ്‌കാരം; ഡിസി ബുക്‌സിന് പത്ത് അവാര്‍ഡ് 

മികച്ച അച്ചടിക്കും രൂപകല്പനയ്ക്കുമുള്ള, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ലിഷേഴ്‌സിന്റെ ദേശീയ പുരസ്‌കാരം ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ബെന്യാമിന്റെ തരകന്‍സ് ഗ്രന്ഥവരിക്ക്
തരകന്‍സ് ഗ്രന്ഥവരിക്ക് എഫ്‌ഐപി  പുരസ്‌കാരം
തരകന്‍സ് ഗ്രന്ഥവരിക്ക് എഫ്‌ഐപി പുരസ്‌കാരം

കോട്ടയം: മികച്ച അച്ചടിക്കും രൂപകല്പനയ്ക്കുമുള്ള, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ലിഷേഴ്‌സിന്റെ ദേശീയ പുരസ്‌കാരം ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ബെന്യാമിന്റെ തരകന്‍സ് ഗ്രന്ഥവരിക്ക്. ആകെ പത്തു പുരസ്‌കാരങ്ങളാണ് ഡി സി ബുക്‌സിന് ലഭിച്ചത്.  

മറ്റു പുരസ്‌കാരങ്ങള്‍: ഇന്ത്യയുടെ വീണ്ടെടുക്കല്‍, ബി രാജീവന്‍ (റഫറന്‍സ് ബുക്ക്,),വൈറസ്, പ്രണയ് ലാല്‍ (സയന്റിഫിക്/ടെക്‌നിക്കല്‍/മെഡിക്കല്‍ ബുക്‌സ്), ആര്‍ച്ചര്‍, പൗലോ കൊയ്‌ലോ (ആര്‍ട്ട് ആന്‍ഡ് കോഫി ടേബിള്‍ ബുക്‌സ്)

മലയാളം പകര്‍ത്ത്/വര്‍ക്ക് ബുക്ക് (ടെക്സ്റ്റ് ബുക്‌സ്), Teaching Basic Design In Architecture (ടെക്സ്റ്റ് ബുക്‌സ്, കോളജ്, ഇംഗ്ലീഷ്), പച്ചക്കുതിര (ജേണല്‍സ് ആന്‍ഡ് ഹൗസ് മാഗസിന്‍സ്), ,ശ്രേഷ്ഠഭാഷ പാഠാവലി 8  (ടെക്സ്റ്റ് ബുക്ക്), മലയാളം സാഹിത്യം1 (ടെക്സ്റ്റ് ബുക്‌സ്, കോളജ്,) DCSMAT (ജേണല്‍സ് ആന്‍ഡ് ഹൗസ് മാഗസിന്‍സ്, ഇംഗ്ലീഷ്).

സെപ്റ്റംബര്‍ 30ന് രാവിലെ പത്ത് മണിക്ക് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com