അഞ്ചു വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചു; അധ്യാപകന് 79 വര്‍ഷം തടവ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd August 2022 04:00 PM  |  

Last Updated: 03rd August 2022 04:00 PM  |   A+A-   |  

COURT

പ്രതീകാത്മക ചിത്രം

 

കണ്ണൂര്‍: തളിപ്പറമ്പില്‍ അഞ്ചു വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് 79 വര്‍ഷം തടവുശിക്ഷ. പി ഇ ഗോവിന്ദന്‍ നമ്പൂതിരിയെയാണ് കുറ്റക്കാരനായി കോടതി കണ്ടെത്തിയത്. 

കേസില്‍ അധ്യാപകനെതിരെ 2.70ലക്ഷം രൂപ പിഴയും തളിപ്പറമ്പ് പോക്‌സോ കോടതി ചുമത്തിയിട്ടുണ്ട്. 2013 ജൂണ്‍ മുതല്‍ 2014 ജനുവരി വരെ യുപി സ്‌കൂള്‍ കൂട്ടികളെ അധ്യാപകന്‍ പീഡിപ്പിച്ചു എന്നതാണ് കേസ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പ്പിക്കില്ല, സ്‌കൂളില്‍ കുട്ടികള്‍ മൊബൈല്‍ ഒഴിവാക്കണം: വിദ്യാഭ്യാസമന്ത്രി 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ