പ്രേംകുമാര്‍ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th February 2022 07:27 PM  |  

Last Updated: 18th February 2022 07:38 PM  |   A+A-   |  

premkumar

ഫോട്ടോ: ഫെയ്സ്ബുക്ക്

 

തിരുവനന്തപുരം: നടന്‍ പ്രേംകുമാര്‍ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍. ബീനാ പോളിന് പകരമായാണ് പ്രേംകുമാറിനെ നിയമിച്ചത്.

ചലച്ചിത്ര അക്കാദമി ചെയര്‍മാനായി സംവിധായകനും നടനുമായ രഞ്ജിത്തിനെ നേരത്തെ നിയമിച്ചിരുന്നു.