എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ ഇന്ന് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th July 2022 09:03 AM  |  

Last Updated: 04th July 2022 09:03 AM  |   A+A-   |  

entrance exam

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ ഇന്ന് നടക്കും. രാവിലെയും ഉച്ചയ്ക്കുമായാണ് പരീക്ഷ. രാവിലെ 10ന് ഫിസിക്സ്, കെമിസ്ട്രി പരീക്ഷയും ഉച്ചക്ക് രണ്ടിന് മാത്തമാറ്റിക്സ് പരീക്ഷയും നടക്കും. 

കോവിഡ് ബാധിതകായ വിദ്യാർത്ഥികൾക്ക് പരീക്ഷ കേന്ദ്രത്തിൽ പ്രത്യേക ഇരിപ്പിടം ലഭിക്കും. കോവിഡ് ബാധിതരാണെങ്കിൽ വിദ്യാർഥികൾ അഡ്മിറ്റ് കാർഡിൽ നൽകിയിട്ടുള്ള ഫോൺ നമ്പറിൽ വിളിച്ച് പരീക്ഷ കേന്ദ്രത്തിൽ വിവരം നൽകണം. കൂടുതൽ വിവരങ്ങൾക്ക്: http://www.cee.kerala.gov.in

ഈ വാർത്ത കൂടി വായിക്കാം  

ഇന്നും കനത്ത മഴ; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അതീവ ജാഗ്രതാ നിര്‍ദേശം

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ