ഛത്തീസ്ഗഡില്‍ മലവെള്ളപ്പാച്ചിലില്‍ മലയാളി ജവാന്‍ മരിച്ചു

നക്‌സല്‍ ബാധിത മേഖലയില്‍ നിന്ന് മടങ്ങും വഴിയാണ് അപകടം ഉണ്ടായത്. 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

റാഞ്ചി: ഛത്തീസ്ഗഡില്‍ മലവെള്ളപ്പാച്ചിലില്‍ മലയാളി ജവാന്‍ മരിച്ചു. കൊല്ലം സ്വദേശി സിആര്‍പിഎഫ് കമാന്‍ഡോ സൂരജ് ആണ് മരിച്ചത്. നക്‌സല്‍ ബാധിത മേഖലയില്‍ നിന്ന് മടങ്ങും വഴിയാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെയായിരുന്നു അപകടം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com