പത്തനംതിട്ട: കുമ്പനാട് പണം വെച്ച് ചീട്ടുകളിച്ച രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പതിനൊന്നുപേര്‍ അറസ്റ്റില്‍. പത്തനംതിട്ട എസ്ഐ എസ് കെ അനില്‍, പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍ അരുണ്‍ എന്നിവര്‍ അടക്കമുള്ള സംഘമാണ് അറസ്റ്റിലായത്. ചീട്ടുകളില്‍ ക്ലബില്‍ നിന്ന് 10,20,000 രൂപയും പിടിച്ചെടുത്തു.
ഈ വാർത്ത കൂടി വായിക്കാം ചാവക്കാട് മിന്നൽ ചുഴലി; വ്യാപക നാശം; ദേശീയ പാതയിൽ മരം വീണു
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ