മീനച്ചിലാറ്റില്‍ അജ്ഞാത മൃതദേഹം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th July 2022 02:48 PM  |  

Last Updated: 24th July 2022 02:48 PM  |   A+A-   |  

meenachil_river

മീനച്ചിലാര്‍/ഫയല്‍


പാലാ: മീനച്ചിലാറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. പാലാ ചെമ്പിളാവിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. 

അമ്പത് വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം ഇന്ന് രാവിലെയാണ് നാട്ടുകാരുടെ കണ്ണില്‍പ്പെട്ടത്. പൊലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
 

ഈ വാര്‍ത്ത കൂടി വായിക്കാം മദ്യലഹരിയില്‍ വീടിന് മുന്നില്‍ മൂത്രമൊഴിച്ചു;  ചോദ്യം ചെയ്ത യുവാവിനെ തല്ലിച്ചതച്ചു; മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ