എംജി സർവകലാശാല  വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th June 2022 05:18 PM  |  

Last Updated: 09th June 2022 05:18 PM  |   A+A-   |  

exam

പ്രതീകാത്മക ചിത്രം

 

കോട്ടയം:  മഹാത്മഗാന്ധി സർവകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സ്വപ്‌നയ്‌ക്കെതിരായ കേസ് അന്വേഷിക്കാന്‍ 12 അംഗ സംഘം; ചുമതല ക്രൈംബ്രാഞ്ച് മേധാവിക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ