83 സപ്ലൈകോ വില്‍പ്പനശാല ഞായറും തുറക്കും
By സമകാലിക മലയാളം ഡെസ്ക് | Published: 06th March 2022 10:07 AM |
Last Updated: 06th March 2022 10:07 AM | A+A A- |

ഫയല്‍ ചിത്രം
തിരുവനന്തപുരം: തെരഞ്ഞെടുത്ത 83 സപ്ലൈകോ വില്‍പ്പനശാല ഞായറാഴ്ചകളിലും പ്രവര്‍ത്തിക്കും. ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, പീപ്പിള്‍സ് ബസാര്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും.
ഉപഭോക്താക്കളുടെ ആവശ്യപ്രകാരമാണ് തിരക്കുള്ള വില്‍പ്പനശാലകള്‍ക്ക് ഞായറും പ്രവൃത്തദിനമാക്കിയത്. വില്‍പ്പനശാലകളുടെ പട്ടികയ്ക്ക് www. supplycokerala.com