പ്ലസ് ടു പരീക്ഷ തീയതികളില്‍ മാറ്റം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th March 2022 08:42 PM  |  

Last Updated: 09th March 2022 08:45 PM  |   A+A-   |  

Change in Plus Two exam dates

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷ തീയതികളില്‍ മാറ്റം. ഏപ്രില്‍ 18ന് നടക്കേണ്ട ഇംഗ്ലീഷ് പരീക്ഷ 23ലേക്ക് മാറ്റി. 20ന് നടക്കേണ്ട ഫിസിക്‌സ് പരീക്ഷ 26ന് നടത്തും. ജെഇഇ പരീക്ഷ നടത്തുന്ന സാഹചര്യത്തിലാണ് മാറ്റം.

പ്ലസ് ടു പരീക്ഷ മാര്‍ച്ച് 30നാണ് ആരംഭിക്കുന്നത.് ഏപ്രില്‍ 22ന് അവസാനിക്കുന്ന രീതിയിലായിരുന്നു നേരത്തെ പരീക്ഷകള്‍ നിശ്ചയിച്ചിരുന്നത്.