പത്താം ക്ലാസ് വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
By സമകാലിക മലയാളം ഡെസ്ക് | Published: 29th March 2022 03:27 PM |
Last Updated: 29th March 2022 03:27 PM | A+A A- |

പ്രതീകാത്മക ചിത്രം
പാലക്കാട്: മണ്ണാര്‍കാട് പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കുന്ന് മുസ്‌ലിയാരകത്ത് വീട്ടില്‍ ഷെറിന്‍ ആണ് മരിച്ചത്. മണ്ണാര്‍കാട് എംഇഎസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്