പാടത്ത് കളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd May 2022 04:20 PM  |  

Last Updated: 03rd May 2022 04:20 PM  |   A+A-   |  

drowned to death

പ്രതീകാത്മക ചിത്രം

 

തൃശൂര്‍: പാടത്ത് കളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. വട്ടംകുളം സ്വദേശി ഷാഹുല്‍ (16), പൊറത്തൂര്‍ സ്വദേശി ശ്രീഹരി (12) എന്നിവരാണ് മരിച്ചത്. വെള്ളത്തില്‍ വീണ മറ്റു രണ്ടുപേരെ രക്ഷപ്പെടുത്തി.

തോളൂര്‍ മുള്ളൂരില്‍ പാടത്താണ് സംഭവം. കളിക്കാനിറങ്ങിയ സമയത്താണ് അപകടം ഉണ്ടായത്.

ഈ വാര്‍ത്ത കൂടി വായിക്കാം

വയനാട്ടില്‍ ഭക്ഷ്യവിഷബാധ; 15 വിനോദസഞ്ചാരികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു​

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ