മലമ്പുഴയിൽ വനത്തിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th November 2022 09:43 PM  |  

Last Updated: 27th November 2022 09:43 PM  |   A+A-   |  

dead body

പ്രതീകാത്മക ചിത്രം

 

പാലക്കാട്: മലമ്പുഴ പന്നിമടയിലെ വനത്തിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറി‍ഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. 

മൃതദേഹത്തിന് നാല് ദിവസത്തിലേറെ പഴക്കമുണ്ടെന്നാണു പ്രാഥമിക നിഗമനം. മൃതദേഹം കണ്ടെത്തിയ സ്ഥലത്തുതന്നെ ബാഗും വസ്ത്രങ്ങളും കത്തിച്ചതിന്റെ അവശിഷ്ടങ്ങളും ഉണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ‌ 

വരന്‍ കുതിരപ്പുറത്ത് വരണമെന്ന് വധു, സുരക്ഷ ഒരുക്കി 14 സബ് ഇന്‍സ്‌പെക്ടര്‍മാര്‍ അടക്കം 60 പൊലീസുകാര്‍; കാരണമിത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ