കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണം മുക്കിയ തോര്‍ത്തുമായി തൃശൂര്‍ സ്വദേശി പിടിയില്‍. ദുബൈയില്‍ നിന്നെത്തിയ ഫഹദ് ആണ് പിടിയിലായത്.
സ്വര്‍ണം ദ്രാവക രൂപത്തിലാക്കി ഇതില്‍ തോര്‍ത്ത് മുക്കിയെടുക്കുകയായിരുന്നു. തോര്‍ത്തില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്ന് കസ്റ്റംസ് വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ കിളികൊല്ലൂര്‍ മര്‍ദനം; എസ്എച്ച്ഒ ഉള്‍പ്പെടെ നാല് പൊലീസുകാര്‍ക്ക് സസ്പെന്ഷന്
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ