ടൈഗര്‍ ബാമിലും പെന്‍സില്‍ ഷാര്‍പ്‌നറിലും ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്; കരിപ്പൂരില്‍ യാത്രക്കാരന്‍ പിടിയില്‍ 

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 40 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണംകടത്തിയ യാത്രക്കാരന്‍ പിടിയില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 40 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണം കടത്തിയ യാത്രക്കാരന്‍ പിടിയില്‍. ടൈഗര്‍ ബാം, പെന്‍സില്‍ ഷാര്‍പ്‌നര്‍, ലേഡീസ് ബാഗ് എന്നിവയില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കൊണ്ടുവന്നത്. കാസര്‍കോട് സ്വദേശി മുഹമ്മദ് ഷബീര്‍ ആണ് കസ്റ്റംസിന്റെ പിടിയിലായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com