തിളച്ച പാല്‍ ദേഹത്ത് വീണു; ഒന്നര വയസുള്ള കുഞ്ഞിന് ദാരുണാന്ത്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th September 2022 06:47 PM  |  

Last Updated: 29th September 2022 06:47 PM  |   A+A-   |  

baby

ടെലിവിഷൻ ദൃശ്യം

 

കോട്ടയം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസുകാരി മരിച്ചു. തിളച്ച പാല്‍ ദേഹത്ത് വീണാണ് കുട്ടിക്ക് പൊള്ളലേറ്റത്. 

കാഞ്ഞിരപ്പള്ളിയില്‍ 15 ദിവസം മുന്‍പായിരുന്നു സംഭവം. പ്രിന്‍സ്- ഡിയ ദമ്പതികളുടെ മകള്‍ സിറ മരിയ പ്രിന്‍സാണ് മരിച്ചത്. കുട്ടി കളിക്കുന്നതിനിടെയാണ് തിളച്ച പാല്‍ ദേഹത്ത് വീണത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ആറു വയസ്സുള്ള മകളുമായി പിതാവ് പുഴയില്‍ ചാടി; തിരച്ചില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ