ജെഇഇ മെയിൻ; കേരളത്തിൽ ആഷിക് സ്റ്റെനി ഒന്നാമത്

ആഷിക് സ്റ്റെനിയുൾപ്പെടെ 43 വിദ്യാർത്ഥികൾ 100 എൻടിഎ സ്കോർ നേടി
ആഷിക് സ്റ്റെനി
ആഷിക് സ്റ്റെനി

ന്യൂഡൽഹി: ജെഇഇ മെയിൻ പേപ്പർ ഒന്നിന്റെ (ബിഇ/ ബിടെക്) അന്തിമ എൻടിഎ സ്കോർ പ്രസിദ്ധീകരിച്ചു. കേരളത്തിൽ നിന്ന് കോട്ടയം പാലാ ഭരണങ്ങാനം വടക്കേചിറയത്ത് ആഷിക് സ്റ്റെനിയാണ് ഒന്നാമത്. 

ആഷിക് സ്റ്റെനിയുൾപ്പെടെ 43 വിദ്യാർത്ഥികൾ 100 എൻടിഎ സ്കോർ നേടി. നാഷണൽ ടെസ്റ്റിങ് ഏജൻസിയാണ് സ്കോർ പ്രസിദ്ധീകരിച്ചത്. ഫലം അറിയാൻ- jeemain.nta.nic.in

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com