മഞ്ചേരി മെഡിക്കൽ കോളജിൽ കുട്ടികളുടെ വാർഡിൽ നിന്ന് പാമ്പിനെ പിടികൂടി

സംഭവസമയത്തു 11 കുട്ടികളാണ് വാർഡിൽ ചികിത്സയിലുണ്ടായിരുന്നത്. ഇവരെ മറ്റു വാർഡുകളിലേക്ക് മാറ്റി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ കുട്ടികളുടെ വാർഡിൽ നിന്നും പാമ്പിനെ പിടികൂടി. സംഭവസമയത്തു 11 കുട്ടികളാണ് വാർഡിൽ ചികിത്സയിലുണ്ടായിരുന്നത്. ഇവരെ മറ്റു വാർഡുകളിലേക്ക് മാറ്റി. മുൻ കരുതൽ നടപടിയായി വാർഡ് അടച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com