റേഷന്‍ വ്യാപാരികള്‍ക്ക് ഓണറേറിയം പ്രഖ്യാപിച്ച് സര്‍ക്കാര്‍

സംസ്ഥാനത്തെ 14,154 റേഷന്‍ വ്യാപാരികള്‍ക്കാണ് ഓണറേറിയം.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം:ഓണക്കാലത്ത് റേഷന്‍ വ്യാപാരികള്‍ക്ക് ഓണറേറിയം നല്‍കുമെന്ന് പ്രഖ്യാപിച്ച് സര്‍ക്കാര്‍. 1000 രൂപയാണ് ഓണറേറിയമായി ലഭ്യമാക്കുക. സംസ്ഥാനത്തെ 14,154 റേഷന്‍ വ്യാപാരികള്‍ക്കാണ് ഓണറേറിയം. ഇതിനായി ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ഫണ്ടില്‍ നിന്ന് 1.41 കോടി ചെലവിടും. ഇതിനായി പണം ചെലവിടാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com