​ഗവർണറുടെ ക്രിസ്മസ് വിരുന്ന് ഇന്ന്; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ക്ഷണം

വിരുന്നിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർക്കും ക്ഷണമുണ്ട്
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ/ ഫെയ്‌സ്‌ബുക്ക്
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ/ ഫെയ്‌സ്‌ബുക്ക്

തിരുവനന്തപുരം: ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരുക്കുന്ന ക്രിസ്‌മസ് വിരുന്നു ആഘോഷവും ഇന്ന് വൈകിട്ട് രാജ് ഭവനിൽ നടക്കും. കടുത്ത ഭിന്നതകൾക്കിടയിലും വിരുന്നിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർക്കും ക്ഷണമുണ്ട്.

എന്നാൽ നവ കേരള സദസ് ഉള്ളതിനാൽ മുഖ്യമന്ത്രിയും മന്ത്രിമാരും വിരുന്നിൽ പങ്കെടുക്കാൻ സാധ്യതയില്ല. പ്രതിപക്ഷ നേതാക്കളും ഉദ്യോ​ഗസ്ഥരും മത മേലാധ്യക്ഷന്മാരും വിരുന്നിൽ പങ്കെടുക്കും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com