കോഴിക്കോട്: സ്കൂട്ടര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. വേനപ്പാറ ചായിപ്പില്‍ സാജു (46) ആണ് മരിച്ചത്. വൈകുന്നേരം മൂന്ന് മണിയോടെയാണ് അപകടം.
മുക്കം നഗരസഭയിലെ വേനപ്പാറ അങ്ങാടിയിൽ നിന്നും പണിയര്‍കുന്ന് ഭാഗത്തേക്ക് പോകുന്നതിനിടെ നിയന്ത്രണം വിട്ട് സ്കൂട്ടറിൽ നിന്നും സാജു തോട്ടിലേക്ക് വീണു. പിന്നാലെ സ്കൂട്ടർ സാജുവിന്റെ ശരീരത്തിന് മുകളിലേക്ക് വീഴുകയായിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ