കൊച്ചിയിൽ സ്ത്രീയെ ക്രൂരമായി പീഡിപ്പിച്ചു; അസം സ്വദേശി പിടിയിൽ

ഗുരുതരമായി പരിക്കേറ്റ സ്ത്രീ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: കൊച്ചിയില്‍ സ്ത്രീയെ പീഡിപ്പിച്ച കേസില്‍ അസം സ്വദേശി പിടിയില്‍. ഫിര്‍ഡോജി അലിയെയാണ് സിറ്റി പൊലീസ് അറസ്റ്റ് ചെയ്‌തത്.

പൊന്നുരുന്നി റെയില്‍വെ ഷണ്ടിങ് കേന്ദ്രത്തിന് സമീപം ബുധനാഴ്‌ചയാണ് രാത്രിയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ സ്ത്രീ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com