പാലായിൽ സ്വകാര്യ ബസ് തലകീഴായ്‌ മറിഞ്ഞു; ​ഗർഭിണി ഉൾപ്പെടെ 11 പേർക്ക് പരിക്ക്

​ഗർഭിണി ഉൾപ്പെടെ പതിനൊന്ന് പേർക്ക് പരിക്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോട്ടയം: പാലാ ഭരണങ്ങാനത്ത് സ്വകാര്യ ബസ് തലകീഴായ്‌ മറിഞ്ഞു. ​ഗർഭിണി ഉൾപ്പെടെ പതിനൊന്ന് പേർക്ക് പരിക്ക്. പാലാ-ഈരാട്ടുപേട്ട റോഡിൽ ഭരണങ്ങാനത്ത് വെച്ചാണ് അപകടം ഉണ്ടായത്. എറണാകുളത്ത് നിന്നും ഈരാട്ടുപേട്ടയിലേക്ക് വരികയായിരുന്നു ബസ്. മഴ പെയ്‌ത റോഡിൽ തെന്നിയാണ് അപകടം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com