കോഴിക്കോട്: മുക്കത്ത് നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ പാലക്കാട് ചിമ്പുക്കാട്ട് സ്വദേശി ഷജിൽ ആണ് മരിച്ചത്.
വൈകുന്നേരം മൂന്ന് മണിയോടെ എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലാണ് അപകടം ഉണ്ടായത്. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ