രണ്ട് കിലോയിലധികം സ്വര്‍ണം, 28 കിലോ വെള്ളി; ഗുരുവായൂരില്‍ ഭണ്ഡാര വരവ് 4.58 കോടി 

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ മാസം ഭണ്ഡാര വരവായി ലഭിച്ചത് 4,57,89,842 രൂപ
ഗുരുവായൂര്‍ ക്ഷേത്രം/ ഫയല്‍
ഗുരുവായൂര്‍ ക്ഷേത്രം/ ഫയല്‍

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ മാസം ഭണ്ഡാര വരവായി ലഭിച്ചത് 4,57,89,842 രൂപ. രണ്ട് കിലോ 504 ഗ്രാം 900 മില്ലിഗ്രാം സ്വര്‍ണവും 28 കിലോ വെള്ളിയും ലഭിച്ചു. 

ഇതിനുപുറമെ ഇ-ഹുണ്ടി വഴി 1,39,631 രൂപയും ലഭിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. നിരോധിച്ച 1000ത്തിന്റെ 13 നോട്ടും 500ന്റെ 38 നോട്ടും ലഭിച്ചിട്ടുണ്ട്. ധനലക്ഷ്മി ബാങ്കിനായിരുന്നു എണ്ണല്‍ ചുമതല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com