കേരളാ പൊലീസിന്റെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു

എവിടെ നിന്നാണ് ഹാക്ക് ചെയ്തതെന്ന കാര്യം ഇതുവരെ മനസിലാക്കാന്‍പൊലീസിന്  കഴിഞ്ഞിട്ടില്ല.
കേരളാ പൊലീസിന്റെ യുട്യൂബ് ചാനല്‍
കേരളാ പൊലീസിന്റെ യുട്യൂബ് ചാനല്‍

തിരുവനന്തപുരം: കേരളാ പൊലീസിന്റെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു. മൂന്ന് വീഡിയോയും ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. യുട്യൂബ് വീണ്ടെടുക്കുന്നതിനായി സൈബര്‍ ഡോമും സൈബര്‍ പൊലീസും ശ്രമം ആരംഭിച്ചു.

ഇന്ന് രാവിലെയാണ് കേരളാ പൊലീസിന്റെ യുട്യൂബ് ചാനല്‍ ഹാക്ക് ചെയ്തത്. ഇതിന് ശേഷം ഹാക്കര്‍മാര്‍ മൂന്ന് വീഡിയോകളും പോസ്റ്റ് ചെയ്യുകയും ചെയ്തു. നിരവധി ആളുകള്‍ പിന്തുടരുന്ന യൂട്യൂബ് ചാനലാണ് കേരളാ പൊലീസിന്റെത്. എവിടെ നിന്നാണ് ഹാക്ക് ചെയ്തതെന്ന കാര്യം ഇതുവരെ മനസിലാക്കാന്‍
പൊലീസിന്  കഴിഞ്ഞിട്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com