ഇന്ന് പനി ബാധിച്ച് ആറ് മരണം; ഏഴ് പേർക്ക് എലിപ്പനി, എച്1 എൻ1

150 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 412 പേർക്ക് രോ​ഗം സംശയിക്കുന്നു. 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്തു പനി ബാധിച്ചു ഇന്ന് ആറ് പേർ മരിച്ചു. 150 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 412 പേർക്ക് രോ​ഗം സംശയിക്കുന്നു. 

ഏഴ് പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. 71 പേർക്ക് ചിക്കൻപോക്സ്, ഏഴ് പേർക്ക് എച് വൺ എൻ വണും സ്ഥിരീകരിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com