ആലപ്പുഴ: നിയന്ത്രണംവിട്ട ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു. മഹാദേവിക്കാട് നന്ദനം വീട്ടിൽ ആകാശ് (22) ആണ് മരിച്ചത്. ആകാശ് ഓടിച്ച ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് വർക്ക് ഷോപ്പിന്റെ മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഹരിപ്പാട് കാർത്തികപ്പള്ളി കുരിശുംമൂടിന് സമീപമാണ് അപകടം നടന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ