മണ്‍സൂണ്‍ ബംപര്‍ നറുക്കെടുത്തു; പത്തുകോടി പാലക്കാട്ട് വിറ്റ ടിക്കറ്റിന്

എംഎ 475211, എംസി 271281, എംഡി 348108, എംഇ 625250 നമ്പറുകളാണ് രണ്ടാം സമ്മാനത്തിന് അര്‍ഹരായത്.
LOTTARY_MONSOON
LOTTARY_MONSOON

തിരുവനന്തപുരം: മണ്‍സൂണ്‍ ബംപര്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു. എംബി 200261 എന്ന നമ്പറിനാണ് 10 കോടിയുടെ ഒന്നാം സമ്മാനം. പാലക്കാട് വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. എംഎ 475211, എംസി 271281, എംഡി 348108, എംഇ 625250 നമ്പറുകളാണ് രണ്ടാം സമ്മാനത്തിന് അര്‍ഹരായത്. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനമായി ലഭിക്കുക. 

27 ലക്ഷം മണ്‍സൂണ്‍ ബംപര്‍ ടിക്കറ്റുകളായിരുന്നു ഇത്തവണ ലോട്ടറി വകപ്പ് അച്ചടിച്ചത്. 250 രൂപയായിരുന്നു ടിക്കറ്റ് വില. ഇത്തവണ മുഴുവന്‍ ടിക്കറ്റുകളും വിറ്റ് പോയതായി സര്‍ക്കാര്‍ അറിയിച്ചിരുന്നു. കഴിഞ്ഞ തവണയും 10 കോടിയായിരുന്നു മണ്‍സൂണ്‍ ബമ്പറിന്റെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 50 ലക്ഷം രൂപയായിരുന്നു.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ ചുവടെ

ഒന്നാം സമ്മാനം (10 കോടി)- MB 200261 (PALAKKAD)

സമാശ്വാസ സമ്മാനം (1,00,000)- MA 200261  MC 200261
MD 200261  ME 200261

രണ്ടാം സമ്മാനം  (10 ലക്ഷം)- MA 475211, MB 219556, MC 271281, MD 348108, ME 625250

മൂന്നാം സമ്മാനം  (5 ലക്ഷം)- MA 482942, MB 449084, MC 248556, MD 141481,ME 475737

നാലാം സമ്മാനം (മൂന്ന് ലക്ഷം)- MA 311872, MB 140177, MC 271270, MD 128750, ME 478076

അഞ്ചാം സമ്മാനം (5,000)- Rs.5,000/-

0870  1370  1540  1679  3358  3727  4254  4668  4811  4813  4829  4900  5003  5127  5413  6198  6344  6362  6395  6694  6887  7716  7919  7936  8347  8398  8607  9086  9853  9981
 
ആറാം സമ്മാനം (1,000)

0065  0152  0175  0210  0494  0630  0632  0655  0659  0672  0710  0733  0764  0818  0838  0892  0974  0989  0997  1126  1147  1218  1496  1541  1699  1749  1753  1820  1855  1875  2069  2101  2160  2349  2392  2430  2483  2559  2565  2610  2635  2766  2769  2773  2950  2961  2970  3054  3152  3330  3356  3375  3520  3542  3657  3672  3892  3909  4050  4075  4099  4112  4150  4313  4390  4396  4466  4599  4736  4753  4781  4894  4933  5111  5236  5271  5353  5463  5483  5600  5805  5844  5892  5990  6033  6052  6066  6105  6248  6412  6424  6445  6460  6473  6497  6559  6836  6866  6899  6963  6995  6997  7115  7195  7318  7431  7589  7593  7624  7637  7947  7999  8020  8026  8048  8055  8072  8192  8276  8349  8362  8449  8578  8590  8663  8777  8824  8855  8905  8986  9175  9308  9386  9396  9512  9519  9558  9690  9829  9849  9855  9903  9904  9950

ഏഴാം സമ്മാനം (500)

0019  0077  0080  0100  0108  0149  0215  0216  0268  0276  0293  0294  0300  0303  0305  0330  0398  0403  0406  0417  0435  0489  0492  0509  0522  0548  0698  0762  0767  0839  1038  1039  1041  1204  1284  1301  1471  1477  1550  1581  1606  1669  1706  1769  1819  1838  1861  1869  1874  1910  1942  1973  2010  2157  2209  2230  2238  2276  2300  2311  2361  2366  2379  2427  2456  2501  2586  2607  2616  2679  2745  2765  2824  2883  2895  2902  2980  3003  3045  3115  3222  3244  3328  3329  3398  3439  3454  3511  3545  3625  3631  3633  3662  3795  3804  3809  3811  3827  3828  3852  3858  3866  3878  3904  3993  4030  4078  4086  4109  4165  4205  4240  4262  4360  4370  4437  4444  4560  4621  4626  4696  4755  4800  4831  4856  4887  4893  4905  4962  4966  4986  4999  5162  5370  5451  5523  5650  5670  5687  5723  5741  5799  5837  5840  5891  5919  5921  5926  5948  5957  5962  6001  6073  6128  6143  6151  6155  6190  6197  6383  6433  6505  6510  6532  6551  6562  6628  6707  6709  6749  6757  6832  6845  6892  6903  6909  6941  6957  6961  6986  6993  6998  7010  7011  7151  7177  7190  7204  7232  7248  7275  7324  7357  7390  7426  7434  7486  7506  7518  7589  7595  7659  7669  7732  7774  7821  7853  7890  7934  7958  7971  7996  8015  8107  8200  8224  8225  8239  8269  8286  8396  8476  8562  8638  8653  8666  8689  8854  8857  8897  8914  8921  8930  9006  9019  9039  9067  9167  9185  9370  9413  9506  9510  9701  9798  9813  9837  9893  9931  9935  9977  9997
 
എട്ടാം സമ്മാനം (250)

0062  2524  9317  2571  6955  0298  0642  5433  3271  8826  4411  8677  1823  7791  7541  9419  0113  2203  8881  8158  3473  6014  7217  5229  0562  7121  1201  2428  9486  9391  2396  7096  5501  4580  1092  9650  1857  6923  6380  4094  3260  3038  4404  0247  2225  1343  4589  4917  1915  5786  6701  8964  7924  9969  8546  0592  5077  1152  5547  4290  0275  3360  2064  7021  0067  6448  3302  8164  8567  5045  2356  6916  1351  4672  0094  7488  3421  3967  4876  5601  8708  1900  3144  6139  6093  3478  1894  5638  0079  9860  2272  1082  9715  1365  6629  3477  8334  7381  4246  0994  2819  7841  5295  2645  2297  3130

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഒന്നാം തീയതിയിലെ ഡ്രൈ ഡേ തുടരും; കള്ളുഷാപ്പുകൾക്കും സ്റ്റാർ പദവി; പുതിയ മദ്യനയത്തിന് അം​ഗീകാരം

സമകാലിക മലയാളം ഇ്‌പ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com