പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലോറി നിയന്ത്രണം വിട്ട് 1000 അടി താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവർ മരിച്ചു

ദേശീയപാതയിലെ കുട്ടിക്കാനം കടുവാപ്പാറയിൽ ലോറി നിയന്ത്രണംവിട്ട് 1000 അടി താഴ്ചയിലേക്കു മറിഞ്ഞു ഡ്രൈവർ മരിച്ചു

തൊടുപുഴ: ദേശീയപാതയിലെ കുട്ടിക്കാനം കടുവാപ്പാറയിൽ ലോറി നിയന്ത്രണംവിട്ട് 1000 അടി താഴ്ചയിലേക്കു മറിഞ്ഞു ഡ്രൈവർ മരിച്ചു. കോട്ടയം പരുത്തുംപാറ സ്വദേശി ജോമോൻ ജോസഫ് (26) ആണ് മരിച്ചത്. 

ടയർ ലോഡുമായി കട്ടപ്പനയിലേക്കു പോകുന്നതിനിടെയാണ് അപകടം. കൊക്കയിലേക്കു പതിച്ച ലോറിയിൽ നിന്നു തെറിച്ചുവീണ ജോമോന്റെ മൃതദേഹം പാറപ്പുറത്ത് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. അഗ്നിരക്ഷാസേന അംഗങ്ങൾ ഒരു മണിക്കൂറെടുത്താണു മൃതദേഹം റോഡിലേക്കെത്തിച്ചത്.

 ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com