റെയിൽവേ ട്രാക്കിൽ ട്രാക്ടർ കുടുങ്ങി; കാസർക്കോട് ട്രെയിൻ ​ഗതാ​ഗതം തടസപ്പെട്ടു

ട്രാക്റ്റർ മാറ്റാനുള്ള ശ്രമം തുടരുകയാണ്. റെയിൽവേ പൊലീസും സാങ്കേതിക വിഭാ​ഗവുമാണ് ട്രാക്റ്റർ മാറ്റാനായി ശ്രമം നടത്തുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാസർക്കോട്: റെയിൽവേ ട്രാക്കിൽ ട്രാക്ടർ കുടുങ്ങി. കാസർക്കോട് ചിത്താരിയിലാണ് സംഭവം. ഇതോടെ ട്രെയിൻ ​ഗതാ​ഗതം തടസപ്പെട്ടു. 

ട്രാക്റ്റർ മാറ്റാനുള്ള ശ്രമം തുടരുകയാണ്. റെയിൽവേ പൊലീസും സാങ്കേതിക വിഭാ​ഗവുമാണ് ട്രാക്റ്റർ മാറ്റാനായി ശ്രമം നടത്തുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com