സ്വാതന്ത്ര്യ സമര പെൻഷൻ; 3080 രൂപ വർധിപ്പിക്കും

സ്വാതന്ത്ര്യ സമര സേനാനി പെൻഷൻ 3080 രൂപ വർധിപ്പിക്കാൻ തീരുമാനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കേരള സ്വാതന്ത്ര്യ സമര സേനാനി പെൻഷൻ 3080 രൂപ വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 11,000 രൂപയിൽ നിന്ന് 14,080 രൂപയായാണ് വർധിപ്പിച്ചത്. 2023 ഏപ്രിൽ ഒന്ന് മുതൽ പെൻഷൻ പ്രാബല്യമുണ്ടാകും. സംസ്ഥാന സർവീസ് പെൻഷൻകാർക്ക് 2019ലെ പെൻഷൻ പരിഷ്‌കരണ ഉത്തരവ് പ്രകാരമുള്ള ക്ഷാമാശ്വാസവും ഇവർക്ക് അനുവദിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com