തൃശൂര്‍: കുന്നംകുളത്ത് നിന്ന് ആറു മൂര്‍ഖന്‍ പാമ്പുകളെ പിടികൂടി. മൂന്ന് പാമ്പുകളെ ജീവനോടെയും മൂന്നെണ്ണത്തെ ചത്തനിലയിലുമാണ് കണ്ടെത്തിയത്.
കുന്നംകുളം പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ നടപ്പാതയില്‍ നിന്നാണ് മൂര്‍ഖന്‍ പാമ്പുകളെ പിടികൂടിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയാണ് ഇവയെ പിടിച്ചത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ