കേന്ദ്ര സർവകലാശാലയുടെ പ്രഥമ ഓണററി ഡോക്ടറേറ്റ് പിടി ഉഷക്ക് 

രാജ്യത്ത് പുതിയ കായിക സംസ്‌കാരത്തിന് അടിത്തറയിട്ട പ്രതിഭയാണ് ഉഷയെന്ന് കേരള കേന്ദ്ര സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ 
പിടി ഉഷ /ചിത്രം: ഫേയ്സ്ബുക്ക്
പിടി ഉഷ /ചിത്രം: ഫേയ്സ്ബുക്ക്

കാസര്‍കോട്:  കേരള കേന്ദ്ര സര്‍വകലാശാലയുടെ പ്രഥമ ഓണററി ഡോക്ടറേറ്റ് ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റും എംപിയുമായ പിടി ഉഷയ്ക്ക്. കായിക മേഖലയിലെ സംഭാവനകള്‍ പരിഗണിച്ചാണ് ബഹുമതി.

പുതിയതലമുറയിലെ കായികതാരങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ് പിടി ഉഷയുടേതെന്നും രാജ്യത്ത് പുതിയ കായിക സംസ്‌കാരത്തിന് അടിത്തറയിട്ട പ്രതിഭയാണ് ഉഷയെന്നും കേരള കേന്ദ്ര സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രഫ. എച്ച് വെങ്കടേശ്വര്‍ലു പറഞ്ഞു. സര്‍വകലാശാലയില്‍ സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയില്‍ ഡോക്ടറേറ്റ് സമ്മാനിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com