പാലക്കാട്: റോഡ് മുറിച്ച് കടക്കുന്നതിനിടെ അഞ്ചുവയസ്സുകാരി കാറിടിച്ച് മരിച്ചു. പാലക്കാട് കോട്ടോപാടം കുണ്ടുകണ്ടത്തിൽ വീട്ടിൽ ഫാത്തിമ നിഫ്ലയാണ് മരിച്ചത്. ബന്ധുക്കൾ വരുന്നത് കണ്ട് കുട്ടി റോഡിലേക്കിറങ്ങിയപ്പോള്‍ കാറിടിച്ച് വീഴ്ത്തുകയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ