വണ്ടിപ്പെരിയാറിൽ നിന്ന് മാലിന്യം കൊണ്ടു വന്ന് കളമശ്ശേരിയിൽ തള്ളി; ലോറികൾ പിടിച്ചെടുത്തു

പ്ലാസ്റ്റിക്, അറവു മാലിന്യങ്ങളാണ് ന​ഗരസഭയുടെ ഡംബിങ് യാർഡിൽ തള്ളിയത്
ടെലിവിഷൻ ദൃശ്യം
ടെലിവിഷൻ ദൃശ്യം

കൊച്ചി: കളമശ്ശേരിയിൽ മാലിന്യം തള്ളിയവരെ പിടികൂടി. മാലിന്യം കൊണ്ടു വന്ന മൂന്ന് ലോറികളും പിടിച്ചെടുത്തു. പ്ലാസ്റ്റിക്, അറവു മാലിന്യങ്ങളാണ് ന​ഗരസഭയുടെ ഡംബിങ് യാർഡിൽ തള്ളിയത്. 

ന​ഗരസഭാ സ്ക്വാഡാണ് ലോറികൾ പിടിച്ചെടുത്തത്. ഇടുക്കി വണ്ടിപ്പെരിയാറിൽ നിന്നാണ് മാലിന്യങ്ങൾ ഇവിടേക്ക് കൊണ്ടു വന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com