തിരുവനന്തപുരത്ത് കിരണ്‍ നാരായണന്‍, കോഴിക്കോട് ഡി ശില്‍പ്പ; ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് മാറ്റം

വൈഭവ് സക്‌സേനയാണ് പുതിയ എറണാകുളം റൂറല്‍ മേധാവി
ഡി ശില്‍പ്പ ഐപിഎസ്
ഡി ശില്‍പ്പ ഐപിഎസ്

തിരുവനന്തപുരം: ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് മാറ്റം. കിരണ്‍ നാരായണന്‍ തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവിയാകും. 

വൈഭവ് സക്‌സേനയാണ് പുതിയ എറണാകുളം റൂറല്‍ മേധാവി. ഡി ശില്‍പ്പ കോഴിക്കോട് റൂറല്‍. നവനീത് ശര്‍മ തൃശൂര്‍ റൂറലിലും എസ് ശശിധരന്‍ മലപ്പുറത്തും നിയമിതനായി. 

പി ബിജോയ് കാസര്‍ക്കോട്, കെഎം സാബു മാത്യു കൊല്ലം റൂറല്‍ എന്നിവരാണ് സ്ഥാനമേല്‍ക്കുന്ന മറ്റുള്ളവര്‍. കൊല്ലം കമ്മീഷണറായി വിവേക് കുമാറും ഇടുക്കിയില്‍ ടികെ പ്രദീപുമാണ് പുതിയതായി സ്ഥാനമേല്‍ക്കുന്നത്. 

കൊച്ചി ഡിസിപിയായി കെഎസ് സുദര്‍ശന്‍ എത്തും. അനൂജ് പലിവാളാണ് കോഴിക്കോട് ഡിസിപി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com