കേരളം
നഗരസഭാ യോഗത്തിനിടെ ഫാന്‍ പൊട്ടി വീണു; കൗണ്‍സിലര്‍ക്ക് പരിക്ക്
കൗണ്‍സിലര്‍ അനീഷ് ഉണ്ണിക്കാണ് പരിക്കേറ്റത്
കൊച്ചി: മരട് നഗരസഭാ യോഗത്തിനിടെ ഫാന്‍ പൊട്ടി വീണു. ഫാനിന്റെ ലീഫ് തട്ടി കൗണ്‍സിലര്‍ക്ക് പരിക്കേറ്റു. അനീഷ് ഉണ്ണിക്കാണ് പരിക്കേറ്റത് .
ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു നഗരസഭാ യോഗം ചേര്‍ന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ