കോഴിക്കോട്: വടകര കരിമ്പന പാലത്ത് റെയില്‍വെ ട്രാക്കില്‍ കല്ല് വച്ചു. ഇന്ന് ഉച്ചയ്ക്ക് കോയമ്പത്തൂര്‍ പാസഞ്ചര്‍ കടന്നു പോകും മുന്‍പാണ് കള്ള് ഷാപ്പ് പരിസരത്ത് ട്രാക്കില്‍ 4 ഇടത്തായി കല്ല് വച്ചത്.
ഇവ പൊട്ടി വന്‍ ശബ്ദവും പുകയും ഉണ്ടായപ്പോള്‍ പരിസരവാസികള്‍ ഓടിയെത്തി. കല്ല് വച്ച ഭാഗത്ത് ട്രാക്കില്‍ അടയാളം കാണുന്നുണ്ട്. റെയില്‍വെ പൊലീസ് അന്വേഷണം നടത്തും.
ഈ വാര്‍ത്ത കൂടി വായിക്കൂ നിയമനത്തട്ടിപ്പ് കേസ്; പണം വാങ്ങിയതിന്റെ തെളിവ് കിട്ടി; അഖില്‍ സജീവനും ലെനിനും പ്രതികള്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ