ഭക്ഷ്യ യോ​ഗ്യമല്ലാത്ത കിഴങ്ങ് കഴിച്ചു; കോഴിക്കോട് ആറ് വനിതാ തൊഴിലാളികൾക്ക് ഭക്ഷ്യ വിഷബാധ

കോഴിക്കോട് വാണിമേലിലാണ് ആറ് സ്ത്രീ തൊഴിലാളികൾക്ക് ഭക്ഷ്യ വിഷബാധയേറ്റത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: തൊഴിലുറപ്പ് തൊഴിലാളികളെ ഭക്ഷ്യ വിഷബാധയെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വാണിമേലിലാണ് ആറ് സ്ത്രീ തൊഴിലാളികൾക്ക് ഭക്ഷ്യ വിഷബാധയേറ്റത്. 

ഭക്ഷ്യ യോ​ഗ്യമല്ലാത്ത കിഴങ്ങ് കഴിച്ചതാണ് വിഷബാധയ്ക്ക് കാരണമെന്നു സംശയിക്കുന്നു. ഇവരെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com