70ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്? അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

AY 197092 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 70ലക്ഷം രൂപ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ലോട്ടറി വകുപ്പിന്റെ അക്ഷയ AK 620 ലോട്ടറി ഫലം പ്രഖ്യാപിച്ചു. AY 197092 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 70ലക്ഷം രൂപ. രണ്ടാം സമ്മാനമായ 5 ലക്ഷം AV 118232 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

3 മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 40 രൂപയായിരുന്നു ടിക്കറ്റ് വില. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും സമാശ്വാസ സമ്മാനം 8,000 രൂപയുമടക്കം നിരവധി സമ്മാനങ്ങളാണ് അക്ഷയ ലോട്ടറിയിലൂടെ ഭാഗ്യവാന്മാർക്ക് ലഭിക്കുക.  ലോട്ടറി വകുപ്പിൻറെ വെബ്സൈറ്റുകളായ https://www.keralalotteryresult.net, http://www.keralalotteries.com എന്നിവയിൽ ഫലം അറിയാൻ കഴിയും. 

സമ്മാനം അയ്യായിരം രൂപയിൽ താഴെയാണെങ്കിൽ ഏത് ലോട്ടറിക്കടയിൽനിന്നും തുക സ്വന്തമാക്കാം. സമ്മാനം 5000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും ഭാഗ്യക്കുറി വകുപ്പ് ഓഫീസിലോ ബാങ്കിലോ കൈമാറണം. ഒരുമാസത്തിനുള്ള ഇവ കൈമാറേണ്ടതുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com