പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പെരുമ്പാവൂരില്‍ വീണ്ടും അതിഥി തൊഴിലാളിയുടെ കുഞ്ഞിന് നേരെ ലൈംഗികാതിക്രമം

അതിഥി തൊഴിലാളിയുടെ കുട്ടിയെയാണ് പീഡിപ്പിച്ചതെന്നാണ് വിവരം. 

കൊച്ചി: പെരുമ്പാവൂരില്‍ കുഞ്ഞിന് നേരെ ലൈംഗികാതിക്രമം. അതിഥി തൊഴിലാളിയുടെ കുട്ടിയെയാണ് പീഡിപ്പിച്ചതെന്നാണ് വിവരം. 

പ്രതി കുറുപ്പംപടി പൊലീസിന്റെ കസ്റ്റഡിയിലാണ്. ചോദ്യം ചെയ്യലിന് ശേഷം മാത്രമേ പൊലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുകയുള്ളൂ. പെരുമ്പാവൂരിലെ വടക്കാട്ടുപടിയിലെ പ്ലൈവുഡ് ഫാക്ടറിയില്‍ ജോലി ചെയ്യുന്ന ആളാണ് പ്രതി. 

അച്ഛനും അമ്മക്കും ഒപ്പം ജോലി സ്ഥലത്തെത്തിയ കുട്ടിയാണ് പീഡനത്തിന് ഇരയായത്. കഴിഞ്ഞ ആഴ്ചയും സമാനമായ സംഭവം പെരുമ്പാവൂരില്‍ നടന്നിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com