കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ പ്രൊ. എച് വെങ്കിടേശ്വരലു അന്തരിച്ചു

വൃക്ക സംബന്ധമായ അസുഖത്തെ തുടർന്നു ചികിത്സയിലായിരുന്നു. തെലങ്കാനയിലെ മേഡക്ക് സ്വദേശിയാണ് വെങ്കിടേശ്വരലു
പ്രൊ. എച് വെങ്കിടേശ്വരലു/ ഫെയ്‌സ്‌ബുക്ക്
പ്രൊ. എച് വെങ്കിടേശ്വരലു/ ഫെയ്‌സ്‌ബുക്ക്

ഹൈദരാബാദ്: കാസർക്കോട് കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ പ്രൊ. എച് വെങ്കിടേശ്വരലു അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. 

വൃക്ക സംബന്ധമായ അസുഖത്തെ തുടർന്നു ചികിത്സയിലായിരുന്നു. തെലങ്കാനയിലെ മേഡക്ക് സ്വദേശിയാണ് വെങ്കിടേശ്വരലു. 

ഉസ്മാനിയ കോളജിലെ കൊമേഴ്‌സ് വിഭാഗം പ്രൊഫസറായിരുന്നു. 2010ല്‍ ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ മികച്ച അധ്യാപകനുള്ള പുരസ്‌കാരം നേടി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com