തൃശൂര്‍: ബംഗളുരുവില്‍ മലയാളി വിദ്യാര്‍ഥി വൈദ്യുതാഘാതമേറ്റ് മരിച്ചു. തൃശൂര്‍ പള്ളിപ്പുറം താണിക്കാട് മുഹമ്മദ് ജാസിം (19) ആണ് മരിച്ചത്. താമസസ്ഥലത്ത് ടെറസില്‍ തുണി വിരിക്കുന്നതിനിടെയാണ് അപകടം.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ