കണ്ണൂര്‍: മാഹി പാലത്തിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട ലോറി പുഴയിലേക്ക് മറിഞ്ഞു. പുഴയോരത്തെ ഭിത്തി തകര്‍ത്താണ് ലോറി പുഴയിലേക്ക് മറിഞ്ഞത്. കോഴിക്കോട്ടേക്ക് പോകുകകായിരുന്ന മീന്‍ കയറ്റിയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്
തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറിയാണിത്. ഒരു ഓട്ടോയിലും മൂന്ന് ബൈക്കിലും ഇടിച്ചതിനു പിന്നാലെയാണു പുഴയിലേക്ക് മറിഞ്ഞത്. ലോറി ഡ്രൈവര്‍ക്കും സഹായിക്കും പരിക്കേറ്റു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ