ദേശീയപാതകളില്‍ ടോള്‍ നിരക്ക് കൂടിയില്ല

സംസ്ഥാനത്ത് ദേശീയപാതകളില്‍ ടോള്‍ നിരക്ക് കൂടിയില്ല
ഏപ്രില്‍ ഒന്നില്‍ നിരക്ക് കൂടാറുള്ള പാതകളില്‍ പഴയ നിരക്ക് മാത്രമാണ് ഈടാക്കുന്നത്
ഏപ്രില്‍ ഒന്നില്‍ നിരക്ക് കൂടാറുള്ള പാതകളില്‍ പഴയ നിരക്ക് മാത്രമാണ് ഈടാക്കുന്നത്പ്രതീകാത്മക ചിത്രം

കൊച്ചി: സംസ്ഥാനത്ത് ദേശീയപാതകളില്‍ ടോള്‍ നിരക്ക് കൂടിയില്ല. ഏപ്രില്‍ ഒന്നില്‍ നിരക്ക് കൂടാറുള്ള പാതകളില്‍ പഴയ നിരക്ക് മാത്രമാണ് ഈടാക്കുന്നത്. കൂട്ടിയ ടോള്‍ പിരിക്കാനുള്ള സന്ദേശം എന്‍എച്ച്എഐ ബാങ്കുകള്‍ക്ക് നല്‍കിയില്ല എന്നാണ് വിവരം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വാളയാര്‍, പന്നിയങ്കര, കുമ്പളം ടോളുകളിലാണ് ഇന്ന് നിരക്ക് കൂടേണ്ടത്. ലോക്‌സഭ തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് നിരക്ക് വര്‍ധന നടപ്പാക്കാതിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഏപ്രില്‍ ഒന്നില്‍ നിരക്ക് കൂടാറുള്ള പാതകളില്‍ പഴയ നിരക്ക് മാത്രമാണ് ഈടാക്കുന്നത്
പാചകവാതക വില കുറച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com