അതിരപ്പിള്ളിയില്‍ കാട്ടാനയാക്രമണം, പള്ളിയുടെ ജനലും ഗ്രില്ലും തകര്‍ത്ത് അകത്ത് കടന്നു

സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലാണ് ആക്രമണം ഉണ്ടായത്
പിന്‍ഭാഗത്തെ ഗ്രില്‍ തകര്‍ത്ത നിലയില്‍
പിന്‍ഭാഗത്തെ ഗ്രില്‍ തകര്‍ത്ത നിലയില്‍വീഡിയോ സ്‌ക്രീന്‍ഷോട്ട്

തൃശ്ശൂര്‍: അതിരപ്പിള്ളിയില്‍ പള്ളിയില്‍ കാട്ടാനയാക്രമണം. അതിരപ്പിള്ളി പ്ലാന്റേഷന്‍ ഒന്നാം ബ്ലോക്കിലെ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലാണ് ആക്രമണം ഉണ്ടായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പിന്‍ഭാഗത്തെ ഗ്രില്‍ തകര്‍ത്ത നിലയില്‍
കോട്ടയം മെഡിക്കല്‍ കോളജ് സ്വകാര്യ ബസ്റ്റാന്റിനുള്ളില്‍ തീപിടിത്തം

പള്ളിയുടെ മുന്‍ഭാഗത്തെ വാതില്‍ പൊളിച്ച് കാട്ടാനക്കുട്ടി പള്ളിയുടെ അകത്തേക്ക് കടന്നു. ജനലും പിന്‍ഭാഗത്തെ ഗ്രില്ലും കാട്ടാന അക്രമിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com